ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടി; മുളന്തുരുത്തിയിൽ ഭാര്യ കാർ നീക്കുന്നതിനിടെ വാഹനത്തിനടിയിൽ കുടുങ്ങി ഭർത്താവിന് പരുക്കേറ്റു

ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടി; മുളന്തുരുത്തിയിൽ ഭാര്യ കാർ നീക്കുന്നതിനിടെ വാഹനത്തിനടിയിൽ കുടുങ്ങി ഭർത്താവിന് പരുക്കേറ്റു

എറണാകുളം മുളന്തുരുത്തിയിൽ ഭാര്യ കാർ നീക്കിയിടുന്നതിനിടെ വാഹനത്തിനടിയിൽ കുടുങ്ങി ഭർത്താവിന് പരുക്കേറ്റു. മുളന്തുരുത്തി സ്വദേശി അഖിൽ രാജിനാണ് പരുക്കേറ്റത്. അരമണിക്കൂറോളം കാറിനടിയിൽ കുടുങ്ങിക്കിടന്ന യുവാവിനെ ഫയർ ഫോഴ്സ് സംഘം എത്തിയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രി ഒൻപതു മണിയോടെ ആയിരുന്നു അപകടം. കാർ ഓടിക്കാനുള്ള പരിചയക്കുറവ് മൂലം ബ്രേക്കിന് പകരം ആക്സിലറേറ്ററിൽ കാൽ അമർന്നതാണ് അപകടത്തിന് കാരണമായത്. അഖിൽ രാജിനെ ഇടിച്ചിട്ട ശേഷം രണ്ടു മരങ്ങൾക്കും മതിലിനും ഇടയിലായി കാർ കുടുങ്ങി. ALSO READ: സമൂഹമാധ്യമത്തിൽ അപമാനിക്കാൻ ശ്രമം: […]

The post ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടി; മുളന്തുരുത്തിയിൽ ഭാര്യ കാർ നീക്കുന്നതിനിടെ വാഹനത്തിനടിയിൽ കുടുങ്ങി ഭർത്താവിന് പരുക്കേറ്റു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടി; മുളന്തുരുത്തിയിൽ ഭാര്… | Boolokam