
രാവിലെ പലഹാരം ഏതും ആയിക്കൊള്ളട്ടെ, ഒപ്പം കൂട്ടാൻ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന കറിയാണ് കടലക്കറി. ആരെയും കൊതിപ്പിക്കുന്ന ഒരു കിടിലൻ കടലക്കറി സിംപിളായി തയാറാക്കിയാലോ… ആവശ്യമായ സാധനങ്ങൾ കറുത്ത കടല – 500 ഗ്രാംസവാള- 3 വലുത്പച്ചമുളക് – 3ചുവന്ന ഉള്ളി – അര കപ്പ്‌കടുക് – ഒരു ടീസ്പൂണ്‍തക്കാളി – 2മുളക് പൊടി -2 ടി സ്പൂണ്‍മല്ലിപൊടി – 2 ടേബിള്‍ സ്പൂണ്‍ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടി സ്പൂണ്‍മഞ്ഞള്‍പ്പൊടി – കാല്‍ ടി […]
The post ബ്രേക്ക് ഫാസ്റ്റിന് കടലക്കറി ഇങ്ങനെ തയാറാക്കി നോക്കൂ; ആരും കഴിച്ചു പോകും appeared first on Kairali News | Kairali News Live.
