
ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ പലപ്പോഴും മടി തോന്നാറുണ്ടോ? അല്ലെങ്കിൽ തയ്യാറാക്കാനുള്ള സമയം കിട്ടാതെ വരാറുണ്ടോ എങ്കിൽ നിങ്ങൾക്ക് വേണ്ടി ഇതാ ഒരു കിടിലൻ സിമ്പിൾ റെസിപ്പി തയ്യാർ.ആവശ്യമായ ചേരുവകൾ ബ്രെഡ് സ്ലൈസുകൾ – 2മുട്ട – 1ഉപ്പ് – ആവശ്യത്തിന്കുരുമുളക് പൊടി – 1 ടീസ്പൂൺബട്ടർ – 1 ടീസ്പൂൺതക്കാളി – പകുതിപച്ചമുളക് – ആവശ്യാനുസരണം തയ്യാറാക്കുന്ന രീതിഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഉപ്പ്, കുരുമുളക് പൊടി, ചെറുതായി അരിഞ്ഞ തക്കാളി മുളക് […]
The post ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ മടിയാണോ? എങ്കിലിതാ ഈസിയായി ഒരു ബ്രഡ് ടോസ്റ്റ് ചെയ്ത് നോക്കൂ appeared first on Kairali News | Kairali News Live.
