
സൂപ്പർമാർക്കറ്റുകളിൽ നിന്ന് മുട്ട വാങ്ങുമ്പോൾ പലരെയും കുഴപ്പിക്കുന്ന ഒന്നാണ് അവയുടെ നിറം. വില അല്പം കൂടുതലായതുകൊണ്ട് ബ്രൗൺ മുട്ടയ്ക്കാണ് ഗുണം കൂടുതൽ എന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ മുട്ടയുടെ നിറവും അതിലെ പോഷകങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പ്രശസ്ത ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ. പാൽ മാണിക്കം വ്യക്തമാക്കുന്നത്. കോഴിയുടെ ഇനം (Breed) അനുസരിച്ചാണ് മുട്ടയുടെ നിറം മാറുന്നത്. ഇതൊരു ജനിതകപരമായ പ്രത്യേകത മാത്രമാണ്. വെള്ള മുട്ടയിലുള്ള അതേ പ്രോട്ടീനും വിറ്റാമിനുകളും കലോറിയും തന്നെയാണ് ബ്രൗൺ മുട്ടയിലുമുള്ളത്. […]
The post ബ്രൗൺ മുട്ടയാണോ വെള്ള മുട്ടയാണോ ആരോഗ്യത്തിന് നല്ലത്? സത്യം ഇതാ appeared first on Kairali News | Kairali News Live.
