
ഓൺലൈനായി ഓർഡർ ചെയ്യുന്ന ഭക്ഷണങ്ങൾ കൂടുതലും കറുത്ത പ്ലാസ്റ്റിക് പത്രങ്ങളിലാണ് നമ്മൾക്ക് ലഭിക്കാറുള്ളത്. ഇത്തരം പത്രങ്ങളിൽ ഭക്ഷണം ലഭിക്കുന്നതിൽ ആരോഗ്യ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നത് മിക്കവർക്കും അറിവുള്ള കാര്യമല്ല. എന്നാൽ ഇത്തരം പാത്രങ്ങൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർ നന്ദിത അയ്യർ പറയുന്നു. എന്തുകൊണ്ടാണ് കറുത്ത പ്ലാസ്റ്റിക് അപകടകരമാകുന്നത് എന്ന് ഡോക്ടർ പറയുന്നത് നോക്കാം. കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ പലപ്പോഴും ഇലക്ട്രോണിക് മാലിന്യങ്ങൾ കൊണ്ടാണ് നിർമിക്കുന്നത്. അതായത് പഴയ ടിവികൾ, റിമോട്ടുകൾ തുടങ്ങിയവ പുനരുപയോഗം […]
The post ബ്ലാക്ക് പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഭീഷണി; മുന്നറിയിപ്പുമായി ഡോക്ടർ appeared first on Kairali News | Kairali News Live.
