
കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ വാടക തർക്കം വീണ്ടും രൂക്ഷമായതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ഹോം മത്സരം അനിശ്ചിതത്വത്തിലായി. ജിസിഡിഎയുമായുള്ള പ്രശ്നങ്ങൾ ഉയർന്നതിനെ തുടർന്ന് മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിന് മുൻപ് നിശ്ചയിച്ചിരുന്ന പത്രസമ്മേളനം സ്റ്റേഡിയത്തിൽ നടത്താൻ അനുവദിച്ചില്ല. മീഡിയ റൂം പൂട്ടിയതിനാൽ പരിശീലകനും താരങ്ങളും എത്തിയിട്ടും പരിപാടി ഓൺലൈനിലേക്ക് മാറ്റേണ്ടിവന്നു. Also Read: ശ്രേയങ്ക മാജിക്ക്! ഓസീസിനെ കീഴടക്കി ഇന്ത്യൻ വനിതകൾക്കു ടി 20 പരമ്പര സ്റ്റേഡിയം വാടകയും നവീകരണ ചെലവും ചുറ്റിപ്പറ്റിയുള്ള തർക്കമാണ് വിഷയത്തിന്റെ […]
The post ബ്ലാസ്റ്റേഴ്‌സ് –ജിസിഡിഎ തർക്കം: കൊച്ചിയിലെ ഐഎസ്എൽ മത്സരങ്ങൾ അനിശ്ചിതത്വത്തിൽ appeared first on Kairali News | Kairali News Live.
