
ബ്ലിങ്കിറ്റ് ഡെലിവെറി ബോയിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. റോഡരികിൽ രണ്ട് മണിക്കൂറോളം അനങ്ങാതെ നിൽക്കുന്ന ഡെലിവെറി ബോയിയുടെ വീഡിയായാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ തുറക്കുമ്പോള്‍ മുഴുവനും. ചണ്ഡീഗഡിലെ സെക്ടർ 33ലാണ് സംഭവം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വലിയ രീതിയിലുള്ള ആശങ്കയാണ് ജനങ്ങള്‍ക്കിടയിലുണ്ടായത്. വായയിൽ ബീഡിയുമായി, ചുറ്റും നടക്കുന്നത് ഒന്നുമറിയാതെ നിശ്ചലനായി നിന്നത് കണ്ടതോടെ ‘സോംബി ഡ്രഗ്’ ഉപയോഗിച്ചിട്ട് നിൽക്കുന്നതെന്നാണ് സമൂഹമാധ്യമ ഉപയോക്താക്കള്‍ പറയുന്നത്. Chandigarh felt unsettling today. In Sector 33B, a […]
The post ബ്ലിങ്കിറ്റ് ഡെലിവെറി ബോയ് അനങ്ങാതെ നിന്നത് രണ്ട് മണിക്കൂർ; ‘സോംബി ഡ്രഗ്’ ഉപയോഗിച്ച് നിൽക്കുന്നതെന്ന് കമൻ്റ്, സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോക്ക് പിന്നിലെ സത്യമെന്ത്? appeared first on Kairali News | Kairali News Live.
