
കാട്ടാനയുടെ മുന്നിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് വനം വകുപ്പ് ജീവനക്കാരൻ. പത്തനംതിട്ട പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് മുന്നിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കഴിക്കാൻ മെസ്സിലേക്ക് പോയപ്പോള്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോബിനാണ് ആനയുടെ മുന്നിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. സംഭവത്തിന് പിന്നാലെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നു. അതേസമയം, കോതമംഗലം പിണ്ടിമന പഞ്ചായത്ത് വെറ്റിലപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു പോത്ത് ചത്തു. വെറ്റിലപ്പാറ മുസ്ലിം പള്ളിക്ക് സമീപം, ബെന്നി […]
The post ഭക്ഷണം കഴിക്കാൻ മെസ്സിലേക്ക് പോയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ കാട്ടാനയുടെ മുന്നിൽ പെട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് appeared first on Kairali News | Kairali News Live.
