
മധുരമുള്ളതും രുചികരവുമായ വിഭവങ്ങളിലെ ഒരു പ്രധാന ചേരുവയായ ഏലക്കയെ ‘സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞി’ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. പലരും ഭക്ഷണത്തിനുശേഷം ഏലയ്ക്ക ചവയ്ക്കാറുമുണ്ട്. ദഹനത്തിനും വായ നന്നായി മണക്കുന്നതിനുമായാണ് ഏലയ്ക്ക ആളുകള്‍ ഭക്ഷണത്തിനു ശേഷം കഴിക്കാറുള്ളത്. എന്നാൽ ഇങ്ങനെ ചവയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണെന്ന് വിദഗ്ധർ പറയുന്നു. റിസർച്ച് ജേണൽ ഓഫ് ഫാർമസി ആൻഡ് ടെക്നോളജിയുടെ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ ഏലയ്ക്കയുടെ സ്വാഭാവിക ആന്റിമൈക്രോബയൽ ഗുണങ്ങൾ നിങ്ങളുടെ ശ്വാസത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിനുശേഷം ഏലയ്ക്ക ചവയ്ക്കുന്നതിന്റെ ഗുണങ്ങൾ സിനിയോൾ, ലിമോണീൻ, […]
The post ഭക്ഷണത്തിനു ശേഷം ഏലയ്ക്ക കഴിച്ചാൽ എന്ത് സംഭവിക്കും? appeared first on Kairali News | Kairali News Live.
