
തലമുതിർന്ന ഇടത് നേതാക്കളുടെ ഭക്ഷണകാര്യത്തിലെ ലാളിത്യം അനുഭവകഥയായി പങ്കുവെച്ച് ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവ ആനന്ദൻ. ഇഎംഎസ് മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെയുള്ള നേതാക്കൾക്ക് ആഹാരം നൽകിയിട്ടുള്ള തന്റെ വീടനുഭവങ്ങളാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. ഇഎംഎസ് കഴിക്കുന്ന ഭക്ഷണ രീതി കണ്ടും കേട്ടുമാണ് താൻ വളർന്നതെന്നും, ആഹാരത്തോട് കാണിക്കേണ്ട ബഹുമാനവും കഴിക്കേണ്ട വിധവുമൊക്കെ തനിക്ക് പകർന്ന് തന്നത് അദ്ദേഹമാണെന്നും ജീവ ആനന്ദൻ എഴുതി. പിണറായി വിജയൻ ഒരിക്കൽ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച് സന്തോഷത്തോടെ മടങ്ങിയ […]
The post ഭക്ഷണത്തിന്‍റെ രാഷ്ട്രീയം: ഇടത് നേതാക്കളുടെ ആഹാരത്തിലെ ലാളിത്യം അനുഭവകഥയായി പറഞ്ഞ് ജീവ ആനന്ദൻ appeared first on Kairali News | Kairali News Live.
