
തിരുവനന്തപുരം: നഗരസഭാ ഭരണം നടത്താൻ അറിയില്ലെങ്കിൽ മേയർ രാജിവച്ച് പുറത്തു പോകണമെന്ന് നഗരസഭ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. എസ് പി ദീപക് ആവശ്യപ്പെട്ടു . കഴിഞ്ഞ നഗരസഭ കൗൺസിലിൽ അഞ്ചുവർഷം പൂജപ്പുര വാർഡിനെ പ്രതിനിധീകരിച്ച് കൗൺസിലർ ആയിരുന്ന വ്യക്തിയാണ് മേയർ. കൗൺസിൽ യോഗങ്ങളിൽ കൃത്യമായി പങ്കെടുക്കുക യോ വികസന ക്ഷേമ പ്രവർത്തനങ്ങളിലോ ഒരുവിധ ഇടപെടലും നടത്താതെ ഇപ്പോൾ കുറ്റം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന മേയർ യാഥാർത്ഥ്യങ്ങളിൽ നിന്നും വസ്തുകളിൽ നിന്നും ഒളിച്ചോടുകയാണ്. കഴിഞ്ഞ കൗൺസിൽ എടുത്ത […]
The post ഭരണം നടത്താൻ അറിയില്ലെങ്കിൽ തിരുവനന്തപുരം മേയർ രാജിവച്ചു പുറത്തുപോകണം: അഡ്വ. എസ് പി ദീപക് appeared first on Kairali News | Kairali News Live.
