
ദേശീയ അടിസ്ഥാന സൗകര്യ വികസനം, പ്രതിരോധ മേഖല, ആഭ്യന്തര ഭരണസംവിധാനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അദാനി ഗ്രൂപ്പ് മുന്നോട്ട് പോകുമെന്ന് അദാനി പോർട്‌സ് എം.ഡി കരൺ അദാനി. ഊർജം, ലോജിസ്റ്റിക്സ്, സിമന്റ് ഉൾപ്പെടെയുള്ള മേഖലകളിൽ നിക്ഷേപം തുടരും. സിറ്റി ഗ്യാസ് വിതരണം, ഡാറ്റാ സെന്ററുകൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. Also read: നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണമാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് കരൺ […]
The post ഭരണസംവിധാനം, പ്രതിരോധം, വളർച്ച: ഭാവി പദ്ധതികൾ വ്യക്തമാക്കി കരൺ അദാനി appeared first on Kairali News | Kairali News Live.
