
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി (KR-741) നറുക്കെടുപ്പ് ഫലം പുറത്തുവന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ വെച്ചാണ് വിജയികളെ തിരഞ്ഞെടുത്തത്. 1 കോടി രൂപയാണ് വിജയിയെ കാത്തിരിക്കുന്നത് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ടിക്കറ്റ് നമ്പർ KO 521719 ആണ് ലഭിച്ചത് . രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ KU 646675 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. KT 259505 എന്ന ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ 10 ലക്ഷം […]
The post ഭാഗ്യം തേടിയെത്തിയത് നിങ്ങളെയോ?? കാരുണ്യ ലോട്ടറി ഒന്നാം സമ്മാനം ഈ ഭാഗ്യനമ്പറിന്! appeared first on Kairali News | Kairali News Live.
