
ഭാഗ്യം നിങ്ങളെയാണെങ്കിലോ ഇന്ന് കാത്തിരിക്കുന്നത്. ആർക്കും ഏപ്പോഴും ഭാഗ്യമുണ്ടാകാം. ഒരു കോടിയുടെ ഭാഗ്യതാരമായി ചിലപ്പോൾ നിങ്ങളാകും ഇന്ന് മാറുക. ഭാഗ്യതാര BT 42 ൻ്റെ നറുക്കെടുപ്പ് ഇന്ന് തിരുവനന്തപുരത്ത് വച്ച് നടന്നു. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്ന നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ തെരഞ്ഞെടുത്തത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം അഞ്ച് ലക്ഷവുമാണ്.ഇത് കൂടാതേയും നിരവധി സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. […]
The post ഭാഗ്യതാരയുടെ ഭാഗ്യതാരം നിങ്ങളാണോ? ഇന്നത്തെ ലോട്ടറി റിസൾട്ട് അറിയാം appeared first on Kairali News | Kairali News Live.
