
കേരളസംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ധനലക്ഷമി DL-44 ൻ്റെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന നറുക്കെടുപ്പിലാണ് ഭാഗ്യശാലികളെ തെരഞ്ഞെടുത്തത്. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം മുപ്പത് ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഒന്നാം സമ്മാനത്തിന് അർഹമായിരിക്കുന്നത് ഇരിങ്ങാലക്കുടയിൽ നിന്ന് വിൽപ്പന നടത്തിയ R 10214 എന്ന നമ്പർ ടിക്കറ്റിനാണ്. രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത് DS 877432 എന്ന നമ്പർ ടിക്കറ്റിനുമാണ്. മൂന്നാം സമ്മാനം DS 561886 […]
The post ഭാഗ്യശാലികൾ ആരൊക്കെയാണെന്നറിയേണ്ടേ? ഇന്നത്തെ ലോട്ടറി റിസൾട്ടുകൾ ഇതാ… appeared first on Kairali News | Kairali News Live.
