ഭിന്നശേഷി ശാക്തീകരണത്തിന് സുശക്തി സ്വയം സഹായ സംഘങ്ങൾ ; നിയമാവലിക്ക് മന്ത്രി സഭയുടെ അംഗീകാരം

ഭിന്നശേഷി ശാക്തീകരണത്തിന് സുശക്തി സ്വയം സഹായ സംഘങ്ങൾ ; നിയമാവലിക്ക് മന്ത്രി സഭയുടെ അംഗീകാരം

Empowerment of persons with disabilities

ഭിന്നശേഷിക്കാരുടെ ശാക്തീകരണവും സാമൂഹികവും സാമ്പത്തികവും സാസ്‌കാരികവും കലാകായികപരവുമായ സമഗ്ര ഉന്നമനവും ലക്ഷ്യമാക്കി സംസ്ഥാനത്ത് കുടുംബശ്രീ മാതൃകയിൽ സുശക്തി സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുന്നതിനു തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമാവലി മന്ത്രിസഭാ യോഗം അംഗീകരിച്ചു. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ കീഴിൽ കേരള സംഘങ്ങൾ രജിസ്ട്രേഷൻ ആക്ട്, 2025 പ്രകാരം രജിസ്റ്റർ ചെയ്ത് സുശക്തി ഉടൻ പ്രവർത്തനം ആരംഭിക്കും. സംസ്ഥാന തലത്തിൽ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മന്ത്രി അദ്ധ്യക്ഷത വഹിക്കുന്ന സംസ്ഥാന മിഷനും അതിന് കീഴിൽ ജില്ലാ […]

The post ഭിന്നശേഷി ശാക്തീകരണത്തിന് സുശക്തി സ്വയം സഹായ സംഘങ്ങൾ ; നിയമാവലിക്ക് മന്ത്രി സഭയുടെ അംഗീകാരം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭിന്നശേഷി ശാക്തീകരണത്തിന് സുശക്തി സ്വയം സഹായ സംഘങ്ങൾ ; നിയമ… | Boolokam