ഭൂകമ്പത്തിൽ വിറച്ച് നാട്; ഇന്തോനേഷ്യയിലെ സുമത്ര ദ്വീപിൽ വീണ്ടും ഭൂകമ്പം

ഭൂകമ്പത്തിൽ വിറച്ച് നാട്; ഇന്തോനേഷ്യയിലെ സുമത്ര ദ്വീപിൽ വീണ്ടും ഭൂകമ്പം

earth quake in indonasia

ഇന്തോനേഷ്യയിലെ സുമത്ര ദ്വീപിൽ ചൊവ്വാഴ്ച ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.1 ആയിരുന്നു ഭൂകമ്പത്തിന്റെ തീവ്രത. ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം സുമാത്രയ്ക്ക് സമീപമുള്ള സമുദ്രത്തിനടിയിലാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. മുന്നെ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ഇവിടെ അനുഭവപ്പെട്ടിരുന്നു. പസഫിക് സമുദ്രത്തിലെ “റിംഗ് ഓഫ് ഫയർ” മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാലും ഒന്നിലധികം ടെക്റ്റോണിക് പ്ലേറ്റുകളുടെ സാമീപ്യമുള്ളതിനാലും ഈ പ്രദേശത്ത് ഭൂകമ്പങ്ങൾ പതിവാണ്. നിലവിൽ ലഭിച്ച വിവരങ്ങൾ പ്രകാരം ഭൂചലനത്തെത്തുടർന്ന് ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് […]

The post ഭൂകമ്പത്തിൽ വിറച്ച് നാട്; ഇന്തോനേഷ്യയിലെ സുമത്ര ദ്വീപിൽ വീണ്ടും ഭൂകമ്പം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭൂകമ്പത്തിൽ വിറച്ച് നാട്; ഇന്തോനേഷ്യയിലെ സുമത്ര ദ്വീപിൽ വീണ… | Boolokam