
കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ നാലര ലക്ഷത്തോളം കുടുംബങ്ങളെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഭൂമിയുടെ അവകാശികളാക്കി മാറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തമായി ഭൂമിയും അടച്ചുറപ്പുള്ള ഒരു വീടും ഓരോ മനുഷ്യൻ്റേയും അടിസ്ഥാന അവകാശമാണ് എന്ന മുദ്രാവാക്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിയത്. ആ അവകാശം യാഥാർത്ഥ്യമാക്കിക്കൊണ്ട് കേരളം ചരിത്രപരമായ മറ്റൊരു നേട്ടത്തിലേക്ക് കൂടി കടന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനൊപ്പം ലൈഫ് മിഷൻ വഴി 5 ലക്ഷം കുടുംബങ്ങൾക്ക് വീട് ലഭ്യമാക്കുന്നതിന്റെ പ്രഖ്യാപനവും നടന്നു കഴിഞ്ഞു. ചുരുക്കത്തിൽ, ഈ […]
The post ഭൂമിയും വീടും എല്ലാവർക്കും: നാലര ലക്ഷം കുടുംബങ്ങൾക്ക് പട്ടയം, 5 ലക്ഷം വീടുകൾ; നേട്ടങ്ങൾ ചൂണ്ടിക്കാട്ടി എൽഡിഎഫ് appeared first on Kairali News | Kairali News Live.
