
അന്ധവിശ്വാസത്തെത്തുടർന്ന് മകന്റെ അസുഖം മാറാൻ അമ്മ സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ ആണ് ഞെട്ടിപ്പക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. കേസിൽ പെൺകുട്ടിയുടെ അമ്മ രശ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), നാട്ടുകാരനായ ഭീം റാം (40) എന്നിവരെ ആണ് പൊസീസ് പിടികൂടിയത്. മകന്റെ വിട്ടുമാറാത്ത അസുഖം ഭേദമാക്കാൻ ആണ് ഇവർ മകളെ ബലി കൊടുത്തത്. രശ്മി ദേവിയുടെ ഇളയ മകൻ ശാരീരികവും മാനസികവുമായ അസുഖങ്ങൾ നേരിട്ടിരുന്നു. ഇതോടെ ഇവർ ഗ്രാമത്തിലെ മന്ത്രവാദിനിയായ […]
The post മകന്റെ അസുഖം മാറാൻ മകളെ ബലി കൊടുത്ത് അമ്മ; ജാർഖണ്ഡിൽ അമ്മയും മന്ത്രവാദിയും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.
