മകൻ പിൻഗാമി? മൊജ്തബ ഖമനേയി ഇറാനെ നയിക്കുമെന്ന് സൂചന

മകൻ പിൻഗാമി? മൊജ്തബ ഖമനേയി ഇറാനെ നയിക്കുമെന്ന് സൂചന

Mojtaba Khamenei

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മകൻ മൊജ്തബ ഖമനേയി ഇറാനെ നയിക്കുമെന്ന് സൂചന. യുഎസ്-ഇസ്രായേൽ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 1979 മുതൽ രാജ്യം ഭരിക്കുന്ന ഇസ്ലാമിക ഭരണകൂടത്തിനെതിരെ ഇറാനിയൻ ജനതയ്ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. എങ്കിലും ഭരണമാറ്റം അത്ര എളുപ്പമാകില്ലെന്നാണ് മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നിരീക്ഷിക്കുന്നത്. ALSO READ: ഇറാനിലെയും ഇസ്രയേലിലെയും ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കും; ചർച്ചയിലെന്ന് വിദേശകാര്യ മന്ത്രാലയം […]

The post മകൻ പിൻഗാമി? മൊജ്തബ ഖമനേയി ഇറാനെ നയിക്കുമെന്ന് സൂചന appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മകൻ പിൻഗാമി? മൊജ്തബ ഖമനേയി ഇറാനെ നയിക്കുമെന്ന് സൂചന — Kaira… | Boolokam