മഞ്ഞക്കുപ്പായത്തിൽ ഇനി ആ ഇരട്ടപ്പോരാട്ടമില്ല; അക്കാദമി വളർത്തിയെടുത്ത പ്രതിഭകൾ കേരള ബ്ലാസ്റ്റേഴ്സ് പടിയിറങ്ങുന്നു

മഞ്ഞക്കുപ്പായത്തിൽ ഇനി ആ ഇരട്ടപ്പോരാട്ടമില്ല; അക്കാദമി വളർത്തിയെടുത്ത പ്രതിഭകൾ കേരള ബ്ലാസ്റ്റേഴ്സ് പടിയിറങ്ങുന്നു

Kerala Blasters FC

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ആരംഭിക്കാനിരിക്കെ അത്ര ശുഭകരമായ വാർത്തയല്ല കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കേൾക്കേണ്ടി വരുന്നത്. ടീമിന്റെ എല്ലാ വിദേശ താരങ്ങളും ക്ലബ്ബ് വിട്ടുകഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു അപ്രതീക്ഷിത വിടപറയൽ കൂടി വരികയാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ അക്കാദമിയിലൂടെ വളർന്നുവന്ന ഇരട്ട സഹോദരങ്ങളായ മുഹമ്മദ് ഐമനും മുഹമ്മദ് അസ്ഹറും ക്ലബ്ബ് വിടുന്നതായി 2026 ജനുവരി 25-ന് പുറത്തുവന്ന റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. പരസ്പര ധാരണയോടെയാണ് താരങ്ങളെ റിലീസ് ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചത്. കരിയറിൽ കൂടുതൽ അവസരങ്ങൾ […]

The post മഞ്ഞക്കുപ്പായത്തിൽ ഇനി ആ ഇരട്ടപ്പോരാട്ടമില്ല; അക്കാദമി വളർത്തിയെടുത്ത പ്രതിഭകൾ കേരള ബ്ലാസ്റ്റേഴ്സ് പടിയിറങ്ങുന്നു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മഞ്ഞക്കുപ്പായത്തിൽ ഇനി ആ ഇരട്ടപ്പോരാട്ടമില്ല; അക്കാദമി വളർത… | Boolokam