
യു എസിൽ കനത്ത മഞ്ഞുവീഴ്ച. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഏറ്റവും മോശം കാലാവസ്ഥയിലൂടെയാണ് യു എസ് കടന്നുപോകുന്നത്. കാണാത്ത മഞ്ഞുവീഴ്ച ജനജീവിതം താറുമാറാക്കി. മഞ്ഞുവീഴച്ച കാരണം 5,000ത്തോളം വിമാനങ്ങള്‍ റദ്ദാക്കിയതായാണ് റിപ്പോർട്ട്. പലയിടത്തും വൈദ്യുതി ദിവസങ്ങളോളം തടസ്സപ്പെട്ട നിലയിലാണ്. റോഡ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. ശീതക്കാറ്റും, മഞ്ഞുവീഴ്ചയും കാരണം അത്യാവശ്യമല്ലാത്ത യാത്രകള്‍ക്ക് ന്യൂയോർക്കിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. Also read: ഇറാഖ്-അമേരിക്ക യുദ്ധഭീതി: ഇറാൻ വിടാൻ ഇന്ത്യയുടെ അടിയന്തര നിർദ്ദേശം; മിഡിൽ ഈസ്റ്റിൽ സ്ഥിതി അതീവ ഗുരുതരം 59 ദശലക്ഷത്തോളം […]
The post മഞ്ഞിൽ മുങ്ങി യു എസ്; 5,000ത്തോളം വിമാനങ്ങള്‍ റദ്ദാക്കി, ജനജീവിതം സ്തംഭിച്ചു appeared first on Kairali News | Kairali News Live.
