മഞ്ഞുമലയിൽ സാരിയണിഞ്ഞ് ‘പറന്ന്’ സുന്ദരിമാർ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് വൈറൽ സ്നോബോർഡിംഗ്

മഞ്ഞുമലയിൽ സാരിയണിഞ്ഞ് ‘പറന്ന്’ സുന്ദരിമാർ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് വൈറൽ സ്നോബോർഡിംഗ്

saree-snowboarding-viral-video-urmila-linda-snow-adventure-malayalam

സാരിയടുത്ത് മഞ്ഞുമലയിലൂടെ ചീറിപ്പായാൻ കഴിയുമോ? കേൾക്കുമ്പോൾ അസാധ്യമെന്ന് തോന്നാമെങ്കിലും സംഗതി സത്യമാണ്. സാഹസികതയും ഇന്ത്യൻ പാരമ്പര്യവും കൈകോർത്തപ്പോൾ പിറന്നത് ഇന്റർനെറ്റിനെ ഇളക്കിമറിച്ച ഒരു അപൂർവ്വ കാഴ്ചയാണ്. തണുത്തുറഞ്ഞ മഞ്ഞിലൂടെ അതിവേഗത്തിൽ സ്നോബോർഡിംഗ് നടത്തുന്ന രണ്ട് യുവതികളുടെ വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് തരംഗമാകുന്നത്. വെറുമൊരു സ്നോബോർഡിംഗല്ല, നമ്മുടെ സ്വന്തം സാരിയുടുത്താണ് ഈ ‘സാഹസിക സുന്ദരിമാർ’ മഞ്ഞിലൂടെ പറക്കുന്നത്. ഇന്ത്യൻ സ്നോബോർഡറായ ഊർമ്മിളയും സ്വിറ്റ്‌സർലൻഡ് സ്വദേശിയായ ലിൻഡയുമാണ് ഈ വിസ്മയ വീഡിയോയിലെ താരങ്ങൾ. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകം […]

The post മഞ്ഞുമലയിൽ സാരിയണിഞ്ഞ് ‘പറന്ന്’ സുന്ദരിമാർ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് വൈറൽ സ്നോബോർഡിംഗ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മഞ്ഞുമലയിൽ സാരിയണിഞ്ഞ് ‘പറന്ന്’ സുന്ദരിമാർ; സോഷ്യൽ മീഡിയയെ… | Boolokam