
വേണമെങ്കിൽ ആ രാത്രിയിൽ ഡ്രൈവറായ ഉത്തമിന് ആ ബാഗ് കണ്ടില്ലെന്നു നടിക്കാമായിരുന്നു, അല്ലെങ്കിൽ അതിനെ വഴിയിൽ ഉപേക്ഷിച്ച് തലവേദന ഒഴിവാക്കാമായിരുന്നു. എന്നാൽ ആ ബാഗിനുള്ളിൽ കുറച്ച് മുൻപ് തന്റെ കാറിൽ കയറിയ യാത്രക്കാരന് ആവശ്യമായ രേഖയാണ് ഉണ്ടായിരുന്നതെന്ന തിരിച്ചറിവാണ് അയാളെ മണിക്കൂറുകളോളം നീണ്ട തിരച്ചിലിലെത്തിച്ചത്. ബെംഗളൂരുവിലെ ഒരു കാബ് ഡ്രൈവറായ ഉത്തമിന്റെ സത്യസന്ധതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പ്രശംസ നേടുന്നത്. ഉത്തമിന്റെ ക്യാബിൽ യാത്ര ചെയ്ത ഒരു സ്റ്റാർട്ടപ്പ് സ്ഥാപകൻ അബദ്ധത്തിൽ തന്റെ പാസ്‌പോർട്ടും, പി.ആർ […]
The post മണിക്കൂറുകളോളം അലച്ചിൽ, അവസാനം ഉടമസ്ഥനെ കണ്ടെത്തി, ബാഗ് തിരികെ ഏൽപ്പിച്ച് ബെംഗളൂരിവിലെ ക്യാബ് ഡ്രൈവർ appeared first on Kairali News | Kairali News Live.
