മണിയൻപിള്ള രാജുവിന് ജാമ്യം; നടന്റെ വാഹനം പൊലീസ് കസ്റ്റഡിയിൽ

മണിയൻപിള്ള രാജുവിന് ജാമ്യം; നടന്റെ വാഹനം പൊലീസ് കസ്റ്റഡിയിൽ

maniyanpilla raju bail

വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. മണിയൻപിള്ള രാജു ഓടിച്ച കാർ കഴിഞ്ഞ ദിവസം രാത്രിയാണ് വഴുതക്കാട് ബൈക്കിൽ ഇടിച്ച് അപകടം ഉണ്ടായത്. അപകടം ഉണ്ടായ ഉടൻ തന്നെ വാഹനം നിർത്താതെ പോയത് മണിയൻപിള്ള രാജുവിനെതിരെ വലിയ വിമർശനമായിരുന്നു. വൈദ്യ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് തുടർനടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽവെച്ച് അപകടം ഉണ്ടായത്. നടൻ മണിയൻപിള്ള രാജു ഓടിച്ചിരുന്ന […]

The post മണിയൻപിള്ള രാജുവിന് ജാമ്യം; നടന്റെ വാഹനം പൊലീസ് കസ്റ്റഡിയിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മണിയൻപിള്ള രാജുവിന് ജാമ്യം; നടന്റെ വാഹനം പൊലീസ് കസ്റ്റഡിയിൽ… | Boolokam