
വനിത സംവരണ ബില്ലിൻ്റെ പേരിൽ മണ്ഡല പുനനർനിർണയം നടത്താനുള്ള മോദി സർക്കാരിൻ്റെ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം. ഇന്ന് വോട്ടെടുപ്പിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിരോധം തീർക്കും. ലോക്സഭയിൽ നിലവിലുള്ള 543 മണ്ഡലങ്ങൾ 850 മണ്ഡലങ്ങൾ ആയി ഉയർത്താനാണ് മോദി സർക്കാരിൻ്റെ നീക്കം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റുകൾ കുത്തനെ ഉയർത്താനുള്ള നീക്കമാണ് മോദി സർക്കാരിൻ്റേത്. അതേസമയം ബില്ലിന്മേൽ 15 മണിക്കൂർ ചർച്ച ഇന്ന് വൈകിട്ട് നാല് മണിയോടെ അവസാനിക്കും. നാല് മണിക്ക് വോട്ടെടുപ്പ് നടക്കും. […]
The post മണ്ഡല പുനർനിർണയം നടത്താനുള്ള മോദി സർക്കാരിൻ്റെ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം; വോട്ടെടുപ്പ് ഇന്ന് appeared first on Kairali News | Kairali News Live.
