മണ്ണാർക്കാട് മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി വൻ പൊട്ടിത്തെറി; എൻ. ഷംസുദീനെതിരെ അമർഷം

മണ്ണാർക്കാട് മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി വൻ പൊട്ടിത്തെറി; എൻ. ഷംസുദീനെതിരെ അമർഷം

K
Kairali NewsSource Link
mannarkkad-muslim-league-dispute-n-shamsudheen-opposition-panakkad-meeting-failed

മണ്ണാർക്കാട് മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി വൻ പ്രതിഷേധം. നിലവിലെ എം.എൽ.എ എൻ. ഷംസുദീനെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. പാലക്കാട് ജില്ലയിലെ പ്രാദേശിക ലീഗ് പ്രവർത്തകർക്ക് അർഹമായ സീറ്റ് നൽകുന്നില്ലെന്ന പരാതിയും ഇതോടൊപ്പം ശക്തമാണ്. തർക്കം പരിഹരിക്കാനായി പാണക്കാട് വിളിച്ചുചേർത്ത അനുരഞ്ജന യോഗം തീരുമാനമാകാതെ അലസിപ്പിരിഞ്ഞത് നേതൃത്വത്തിന് വലിയ തിരിച്ചടിയായി. ALSO READ : കോൺഗ്രസിലെ ഐ വിഭാഗക്കാരെ വെട്ടിനിരത്തുന്നു; രാജി ഭീഷണിയുമായി വടകരയിൽ നേതാക്കളുടെ രഹസ്യ യോഗം പ്രതിഷേധം കടുത്തതോടെ […]

The post മണ്ണാർക്കാട് മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി വൻ പൊട്ടിത്തെറി; എൻ. ഷംസുദീനെതിരെ അമർഷം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മണ്ണാർക്കാട് മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി… | Boolokam