മതം നോക്കിയേ യാത്രക്കാരെ കയറ്റു; ദില്ലിയിൽ മലയാളി മാധ്യമപ്രവർത്തകനെ വിലക്കി റാപിഡോ ഡ്രൈവർ

മതം നോക്കിയേ യാത്രക്കാരെ കയറ്റു; ദില്ലിയിൽ മലയാളി മാധ്യമപ്രവർത്തകനെ വിലക്കി റാപിഡോ ഡ്രൈവർ

K
Kairali NewsSource Link
delhi rapido driver

ദില്ലിയിൽ മതത്തിന്റെ പേരിൽ യാത്രക്കാരനെ വാഹനത്തിൽ കയറാൻ അനുവദിക്കാതിരുന്ന റാപിഡോ ഡ്രൈവറിനെതിരെ വിമർശനം ശക്തമാകുന്നു. ബുക്കിങ് സ്വീകരിച്ചിട്ടും യാത്രക്കാരൻ മുസ്ലീം ആണെന്ന് അറിഞ്ഞതോടെയാണ് ഡ്രൈവർ യാത്ര നിഷേധിച്ചത്. ദില്ലിയിൽ ജോലി ചെയ്യുന്ന മലയാളി മാധ്യമപ്രവർത്തകനായ എ സൈൻ എന്നയാളിനെയാണ് വാഹനത്തിൽ കയറാൻ അനുവദിക്കാതിരുന്നത്. ‌“മുസ്ലീങ്ങൾക്ക് എന്റെ വാഹനത്തിൽ പ്രവേശനമില്ല” എന്നാണ് ഡ്രൈവറായ സുഭാഷ് റാവത്ത് പറഞ്ഞത്. “എന്റെ വണ്ടി, എന്റെ ഇഷ്ടം, ഇത് നിങ്ങളുടെ പിതാവിന്റെ വാഹനമല്ലല്ലോ” എന്നും ഡ്രൈവർ ചോദിച്ചതായും റിപ്പോർട്ടുണ്ട്. Also read : […]

The post മതം നോക്കിയേ യാത്രക്കാരെ കയറ്റു; ദില്ലിയിൽ മലയാളി മാധ്യമപ്രവർത്തകനെ വിലക്കി റാപിഡോ ഡ്രൈവർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മതം നോക്കിയേ യാത്രക്കാരെ കയറ്റു; ദില്ലിയിൽ മലയാളി മാധ്യമപ്ര… | Boolokam