
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതം പറഞ്ഞ് വോട്ട് പിടിച്ചെന്നാരോപിച്ച് കാഞ്ഞങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷൈജി ഓട്ടപള്ളിക്കെതിരെ പരാതി. രാജപുരം ഹോളി ഫാമിലി ഫൊറോന ദേവാലയത്തിലെത്തി വോട്ട് ചോദിക്കുന്നതിനിടെ മതവും സമുദായവും സൂചിപ്പിച്ച് സംസാരിച്ചെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. എൽഡിഎഫ് സ്ഥാനാർത്ഥി ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ ചീഫ് ഏജന്റ് വി.കെ. രാജനാണ് പരാതിയുമായി മുഖ്യ വരണാധികാരിയെ സമീപിച്ചത്. ALSO READ : തിരുവനന്തപുരം മെഡിക്കൽ കോളേജ് പാർക്കിങ്ങിൽ നവജാതശിശുവിൻ്റെ മൃതദേഹം ദേവാലയത്തിലെ വോട്ട് […]
The post മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് പരാതി: കാഞ്ഞങ്ങാട് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മുഖ്യ വരണാധികാരിക്ക് പരാതി നൽകി appeared first on Kairali News | Kairali News Live.
