
യുപിയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്റർ അറസ്റ്റിൽ. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് ഉത്തർപ്രദേശിൽ മലയാളി പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ പാസ്റ്റർ ജോസ് തോമസിനെയാണ് യുപിയിലെ സിക്കന്തർപൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. Also read: ലണ്ടനെ ഇളക്കിമറിച്ച് കൊറിയൻ തരംഗം; ബാഫ്ത വേദിയിൽ വിസ്മയമായി കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ് ആളുകൾക്ക് പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവർത്തനം നടത്തുന്നുവെന്നും ഹൈന്ദവ ദൈവങ്ങളെ ആക്ഷേപിച്ചു എന്നും ആരോപിച്ച് ബജ്‌റംഗ്ദളിന്റെ ജില്ലാ കോഓർഡിനേറ്റർ നൽകിയ പരാതിയിലാണ് […]
The post മതപരിവർത്തന ആരോപണം: ഉത്തർപ്രദേശിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.
