മതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി ഇഫ്താർ വിരുന്ന്

മതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി ഇഫ്താർ വിരുന്ന്

iftar

മതസൗഹാർദത്തിന്റെ സന്ദേശവുമായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. എറണാകുളം സെൻട്രൽ ജുമ മസ്ജിദിൽ നടന്ന ഇഫ്താർ വിരുന്നിൽ ഇതര സംസ്ഥാന കച്ചവടക്കാരും തൊഴിലാളികളുമുൾപ്പടെ നിരവധി പേർ പങ്കെടുത്തു. സെൻട്രൽ ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇഫ്താർ വിരുന്ന് എല്ലാവർഷത്തെയും പതിവുകാഴ്ചയാണ് ആത്മ സമർപ്പണത്തോടെയുള്ള പങ്കുവെക്കലിന്റെ സന്ദേശം നൽകുന്നതാണ് ഇഫ്താർ വിരുന്ന്. എല്ലാ റമദാൻ മാസത്തിലും സമൂഹ നോമ്പുതുറ നടത്തുന്ന എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഇത്തവണയും പതിവ് തെറ്റിച്ചില്ല.ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കച്ചവടക്കാരും തൊഴിലാളികളും നോമ്പ് തുറക്കാനെത്തി. യുദ്ധത്തിന്റെ […]

The post മതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി ഇഫ്താർ വിരുന്ന് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി ഇഫ്താർ വിരുന്ന് — Kairali N… | Boolokam