
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ വിധവാ പെൻഷൻ ഗുണഭോക്താക്കൾക്കായി 5.27 കോടി രൂപ അനുവദിച്ചതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. അഞ്ച് കോടി ഇരുപത്തിയേഴ് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം രൂപയാണ് മൂന്ന് മാസത്തെ പെൻഷൻ വിതരണത്തിനായി സർക്കാർ നീക്കിവെച്ചിരിക്കുന്നത്. 2026 ഏപ്രിൽ മാസം വരെയുള്ള പെൻഷൻ തുകയാണ് ഇതിലൂടെ വിതരണം ചെയ്യുന്നത്. സർക്കാർ ധനസഹായത്തോടെ പെൻഷൻ ലഭിക്കുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ 8842 ഗുണഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഫെബ്രുവരി മാസത്തെ പെൻഷൻ വിതരണ നടപടികൾ […]
The post മത്സ്യത്തൊഴിലാളി വിധവാ പെൻഷൻ: 5.28 കോടി രൂപ അനുവദിച്ചു; 8842 ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും appeared first on Kairali News | Kairali News Live.
