
മദ്യപിച്ച ശേഷം വയറിന് വേദന, വയറിളക്കം, എരിച്ചില്‍ തുടങ്ങിയവ ഉണ്ടാകാറുണ്ടോ ?ലക്ഷണത്തെ നിസ്സാരമായി കാണേണ്ട. കുടലിനിട്ടുള്ള പണിയാണ് ലക്ഷണങ്ങള്‍ കാണിച്ചുതരുന്നത്. ഞാന്‍ ഒത്തിരി ഒന്നും മദ്യപിക്കാറില്ലല്ലോ, ഇടയ്ക്കിടയ്ക്ക് പാര്‍ട്ടിക്ക് മാത്രമല്ലേ ഉള്ളൂ എന്ന് കരുതി അതും നല്ലതല്ല. ശീലമായാല്‍ അതും കുടലിന് പണിയാകും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുടല്‍ വീക്കവും ആമാശയത്തിനുള്ള അസ്ഥതകളുമാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. Also read: രാത്രിയിൽ ഒറ്റയടിക്ക് അമിതമായി വെള്ളം കുടിക്കാറുണ്ടോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ ഓവര്‍ മദ്യപാനമാണോ, കുടലിനെ ബാധിച്ചിട്ടുണ്ടോയെന്ന് എങ്ങനെ അറിയാമെന്നല്ലേ, […]
The post മദ്യപിച്ചശേഷം വയറിന് വേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ടോ ? പ്രശ്നമാണ് കേട്ടോ appeared first on Kairali News | Kairali News Live.
