
മധുരക്കിഴങ്ങ് കൊണ്ട് പല വെറൈറ്റി വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. എല്ലാവർക്കും ഏറെ പ്രിയമാണ് മധുരക്കിഴങ്ങിനോട്. ആരോഗ്യഗുണങ്ങള്‍ അനവധിയുണ്ട് എന്നത് മാത്രമല്ല എളുപ്പത്തിൽ തയ്യാറാക്കാം എന്നതും മധുരക്കിഴങ്ങിന്റെ പ്രിയമേറ്റുന്നു. വിറ്റാമിൻ എ, സി, ബി6, പൊട്ടാസ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് പോഷകസമൃദ്ധമായ മധുരക്കിഴങ്ങ്. മധുരക്കിഴങ്ങ് പുഴുക്കായും വേവിച്ചും പൊരിച്ചും വറുത്തുമൊക്കെ എല്ലാവരും കഴിക്കാറുണ്ട്. എന്നാൽ ഇതുകൊണ്ട് നല്ല അസ്സൽ ബ്രൗണി ഉണ്ടാക്കാനാകുമെന്ന് നിങ്ങൾക്ക് അറിയാമോ? തടി കുറയ്ക്കേണ്ടവർക്കും കഴിക്കാവുന്ന കേക്ക് ആണ് കേട്ടോ ഇത്. മൈദയും ബട്ടറും ഓയിലുമൊന്നും […]
The post മധുരക്കിഴങ്ങ് കൊണ്ട് ബ്രൗണിയും ഉണ്ടാക്കാം; വണ്ണം കൂട്ടുമെന്ന ടെൻഷൻ വേണ്ടേ വേണ്ട appeared first on Kairali News | Kairali News Live.
