മധ്യകേരളത്തിന് ഇനി കാൻസർ ചികിത്സാ കവചം; കൊച്ചിൻ കാൻസർ റിസർച്ച് സെൻ്റർ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

മധ്യകേരളത്തിന് ഇനി കാൻസർ ചികിത്സാ കവചം; കൊച്ചിൻ കാൻസർ റിസർച്ച് സെൻ്റർ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

pinarayi-vijayan-inaugurates-kochin-cancer-research-centre-ccrc-hospital-complex-kalamassery

കേരളത്തിൻ്റെ പൊതുജനാരോഗ്യ ചരിത്രത്തിലെ അഭിമാനകരമായ നേട്ടമായി, കൊച്ചിൻ കാൻസർ റിസർച്ച് സെൻ്ററിന്റെ (CCRC) അത്യാധുനിക ഹോസ്പിറ്റൽ സമുച്ചയം ഇന്ന് നാടിന് സമർപ്പിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സെൻ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മധ്യകേരളത്തിലെയും വടക്കൻ കേരളത്തിലെയും ലക്ഷക്കണക്കിന് രോഗികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ഇനി കൊച്ചിയിൽ തന്നെ ലഭ്യമാകും. ഇതോടെ തിരുവനന്തപുരം ആർസിസിയിൽ ചികിത്സ തേടിയിരുന്ന ആയിരക്കണക്കിന് ആളുകൾക്ക് യാത്ര ക്ലേശമില്ലാതെ ലോകോത്തര ചികിത്സ ഉറപ്പാക്കാൻ സാധിക്കും. […]

The post മധ്യകേരളത്തിന് ഇനി കാൻസർ ചികിത്സാ കവചം; കൊച്ചിൻ കാൻസർ റിസർച്ച് സെൻ്റർ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മധ്യകേരളത്തിന് ഇനി കാൻസർ ചികിത്സാ കവചം; കൊച്ചിൻ കാൻസർ റിസർച… | Boolokam