മധ്യപ്രദേശിൽ ആകാശ ഊഞ്ഞാൽ തകർന്ന് 14 കുട്ടികൾക്ക് പരുക്ക്

മധ്യപ്രദേശിൽ ആകാശ ഊഞ്ഞാൽ തകർന്ന് 14 കുട്ടികൾക്ക് പരുക്ക്

swing collapsing

മധ്യപ്രദേശിൽ വാർഷിക മേളയ്ക്കിടയിൽ ഭീമൻ ആകാശമേള തകർന്ന് 14 കുട്ടികൾക്ക് പരുക്കേറ്റു. ഡ്രാഗൺ ആകൃതിയിലുള്ള ഈ സ്വിംഗ് പ്രവർത്തിക്കുന്നതിനിടെ പെട്ടെന്നു തകർന്നുവീണ് സമീപത്തെ മതിലിൽ ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റ കുട്ടികളിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കുട്ടികൾ താഴേക്ക് തെറിച്ചു വീഴുന്നതും നിലത്ത് പരിക്കേറ്റ് കിടക്കുന്നവരെ രക്ഷിക്കാൻ സമീപവാസികൾ ഓടിയെത്തുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതേസമയം റൈഡിൽ തൂങ്ങി നിന്ന ചിലർ അത്ഭുതകരമായി പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടം നടക്കുന്നതിന് മുമ്പ് തന്നെ റൈഡിന്റെ പ്രവർത്തനം ശരിയായ […]

The post മധ്യപ്രദേശിൽ ആകാശ ഊഞ്ഞാൽ തകർന്ന് 14 കുട്ടികൾക്ക് പരുക്ക് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മധ്യപ്രദേശിൽ ആകാശ ഊഞ്ഞാൽ തകർന്ന് 14 കുട്ടികൾക്ക് പരുക്ക് —… | Boolokam