മധ്യപ്രദേശ് ഐജിഎൻടിയു ക്യാമ്പസിൽ മലയാളി അധ്യാപകന് നേരെ എബിവിപി ആക്രമണം

മധ്യപ്രദേശ് ഐജിഎൻടിയു ക്യാമ്പസിൽ മലയാളി അധ്യാപകന് നേരെ എബിവിപി ആക്രമണം

K
Kairali NewsSource Link
abvp attack

മധ്യപ്രദേശിലെ ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്‌സിറ്റി (IGNTU) ക്യാമ്പസിൽ മലയാളി അധ്യാപകന് നേരെ എബിവിപി ആക്രമണം. സോഷ്യോളജി ആൻഡ് സോഷ്യൽ ആന്ത്രോപോളജി വിഭാഗത്തിലെ അധ്യാപകനായ ഡോ. ചാൾസ് വർഗീസിനെയാണ് സ്വന്തം വസതിയിൽ കയറി എബിവിപി ആക്രമിച്ചത്. വിവരങ്ങൾ പ്രകാരം, ഹോസ്റ്റൽ നടപടികളുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങളാണ് ഈ പ്രശ്നങ്ങൾക്ക് തുടക്കമായത്. മുൻ ഹോസ്റ്റൽ വാർഡൻ അനധികൃതമായി ഹോസ്റ്റൽ സൗകര്യങ്ങൾ അനുവദിച്ചുവെന്നാരോപണത്തെ തുടർന്ന് അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കം ചെയ്യുകയും പുറത്താക്കുകയും ചെയ്തിരുന്നു. Also read : […]

The post മധ്യപ്രദേശ് ഐജിഎൻടിയു ക്യാമ്പസിൽ മലയാളി അധ്യാപകന് നേരെ എബിവിപി ആക്രമണം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മധ്യപ്രദേശ് ഐജിഎൻടിയു ക്യാമ്പസിൽ മലയാളി അധ്യാപകന് നേരെ എബിവ… | Boolokam