മനം കവർന്ന് ചൈനീസ് ഇലക്ട്രിക് കാറിന്റെ റെക്കോർഡ് പ്രകടനം: മണിക്കൂറിൽ 213 കിലോമീറ്റർ വേഗതയിൽ അതിവേഗ ‘ഡ്രിഫ്റ്റിംഗ്’

മനം കവർന്ന് ചൈനീസ് ഇലക്ട്രിക് കാറിന്റെ റെക്കോർഡ് പ്രകടനം: മണിക്കൂറിൽ 213 കിലോമീറ്റർ വേഗതയിൽ അതിവേഗ ‘ഡ്രിഫ്റ്റിംഗ്’

CHINESE CARD drift

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത് ചൈനയിൽ നിന്നുള്ള ഒരു അത്ഭുത കാഴ്ചയാണ്. വെറുമൊരു കാർ യാത്രയല്ല ഇത്, മറിച്ച് വേഗതയുടെയും കൃത്യതയുടെയും പുതിയൊരു ചരിത്രമാണ്. ചൈനീസ് ഇലക്ട്രിക് കാറായ GAC ഹൈടെക് SSR (GAC Hyptec SSR) ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡ്രിഫ്റ്റിംഗിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. മണിക്കൂറിൽ 213.523 കിലോമീറ്റർ വേഗതയിലാണ് ഈ ഇലക്ട്രിക് കാർ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയത്. പ്രൊഫഷണൽ ഡ്രൈവറായ ജേസൺ യേ (Ye Zhicheng) ആണ് അതിമനോഹരമായ നിയന്ത്രണത്തോടെ ഈ […]

The post മനം കവർന്ന് ചൈനീസ് ഇലക്ട്രിക് കാറിന്റെ റെക്കോർഡ് പ്രകടനം: മണിക്കൂറിൽ 213 കിലോമീറ്റർ വേഗതയിൽ അതിവേഗ ‘ഡ്രിഫ്റ്റിംഗ്’ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മനം കവർന്ന് ചൈനീസ് ഇലക്ട്രിക് കാറിന്റെ റെക്കോർഡ് പ്രകടനം: മ… | Boolokam