
ഇടതുപക്ഷ മുന്നണി എന്നും മനുഷ്യപക്ഷത്താണ് നിലകൊണ്ടിട്ടുള്ളതെന്നും സമൂഹത്തിലെ പാവപ്പെട്ടവർക്കൊപ്പമാണ് സർക്കാറെന്നും വ്യകതമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുവാൻ സാധിച്ചത് ഈ ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ തന്നെയാണെന്നും പാലായിൽ നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. “എന്തുകൊണ്ട് എൽഡിഎഫ്?” എന്ന ചോദ്യത്തിന് ജനങ്ങൾ നൽകുന്ന മറുപടി ഇതേ ജനക്ഷേമ പ്രവർത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവജാത ശിശുമരണ നിരക്കിൽ കേരളം അമേരിക്കയെ മറികടന്നതായും, രാജ്യത്ത് ഏറ്റവും ഉയർന്ന ആയുർ […]
The post മനുഷ്യപക്ഷത്ത് നിൽക്കുന്ന സർക്കാർ; എൽഡിഎഫ് എന്നും പാവപ്പെട്ടവർക്കൊപ്പമെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
