മനുഷ്യൻ വീണ്ടും അമ്പിളിമാമന്റെ അടുത്തേയ്ക്ക്; ആർട്ടെമിസ്-II ദൗത്യം നാളെ

മനുഷ്യൻ വീണ്ടും അമ്പിളിമാമന്റെ അടുത്തേയ്ക്ക്; ആർട്ടെമിസ്-II ദൗത്യം നാളെ

K
Kairali NewsSource Link
artemis 2

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യത്തിന്റെ കൗ​​​ണ്ട്ഡൗ​​​ൺ ആ​​​രം​​​ഭി​​​ച്ചു. ഫ്‌ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽനിന്ന് ബുധനാഴ്ച വൈകീട്ട് 6.24-നാണ് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 3.24) വിക്ഷേപണം നടക്കുക. നാ​​​ലു ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ൾ ഉ​​​ൾപ്പെ​​​ട്ട സം​​​ഘ​​​മാ​​​ണ് പോകുന്നത്. നാസയുടെ റീഡ് വൈസ്മാൻ (കമാൻഡർ), വിക്ടർ ഗ്ലോവർ (മിഷൻ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷൻ സ്‌പെഷ്യലിസ്റ്റ്) കാനഡയുടെ ജെറെമി ഹാൻസൺ (മിഷൻ സ്‌പെഷ്യലിസ്റ്റ്) എന്നിവരാണ് ആർട്ടെമിസ്-II ലെ സഞ്ചാരികൾ. ALSO READ: അടിയ്ക്ക് മുകളിൽ ഇരുട്ടടി; […]

The post മനുഷ്യൻ വീണ്ടും അമ്പിളിമാമന്റെ അടുത്തേയ്ക്ക്; ആർട്ടെമിസ്-II ദൗത്യം നാളെ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മനുഷ്യൻ വീണ്ടും അമ്പിളിമാമന്റെ അടുത്തേയ്ക്ക്; ആർട്ടെമിസ്-II… | Boolokam