
കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ കഴിഞ്ഞ കാലങ്ങളിലെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനേയും മന്ത്രിമാരേയും മനപ്പൂർവ്വം കരിവാരിത്തേക്കുക എന്നതാണ്. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മന്ത്രി വീണാ ജോർജ് പങ്കെടുത്ത പരിപാടിയിൽ ആളില്ലെന്ന തരത്തിലുള്ള മനോരമയുടെ വാർത്തകൾ. പത്തനംതിട്ട ഫെസ്റ്റിൻ്റെ ഭാഗമായി മന്ത്രി പങ്കെടുത്ത ആരോഗ്യ സെമിനാറിൽ ആളില്ലെന്ന തരത്തിലാണ് പ്രചാരണം ഉണ്ടായത്. എന്നാൽ ഇതിനെ പെളിച്ചു കൊടുത്തിരിക്കുകയാണ് നവമാധ്യമങ്ങളും പരിപാടിയിൽ പങ്കെടുത്ത ജനങ്ങളും. നിറയെ ആളുകളുള്ള വീഡിയോ പങ്കു വച്ചുകൊണ്ടാണ് നവമാധ്യമ ഹാൻഡിലുകളും പരിപാടിയിൽ പങ്കെടുത്ത ജനങ്ങളും […]
The post മനോരമ കാണുന്നത് വല്ലാത്ത കാഴ്ച തന്നെ; മന്ത്രിയുടെ പരിപാടിയിൽ ആളില്ലെന്ന് കുപ്രചാരണം, എന്നാൽ നിറഞ്ഞ് കവിഞ്ഞ് സദസ്സ് appeared first on Kairali News | Kairali News Live.
