
കേരളത്തിൽ ഭരണത്തുടർച്ചയുടെ ആവേശം നിലനിൽക്കുന്നുവെന്ന് അടിവരയിട്ട് ഓൺ മനോരമ നടത്തിയ ‘അസംബ്ലി പോൾ സർവ്വേ’ ഫലങ്ങൾ പുറത്തുവന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി ആരെ വേണമെന്ന ചോദ്യത്തിന് ‘പിണറായി വിജയൻ’ എന്ന് തന്നെയാണ് ഭൂരിപക്ഷം പേരും ഉത്തരം നൽകിയിരിക്കുന്നത്. സർവ്വേയിൽ പങ്കെടുത്തവരിൽ 30.62 ശതമാനം വോട്ടുകൾ നേടിയാണ് മുഖ്യമന്ത്രി ജനപ്രിയ നേതാക്കളുടെ പട്ടികയിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ കേരളം കൈവരിച്ച സമാനതകളില്ലാത്ത വികസന നേട്ടങ്ങളും പ്രതിസന്ധികളിൽ മുഖ്യമന്ത്രി നൽകിയ അചഞ്ചലമായ […]
The post മനോരമയും സമ്മതിക്കുന്നു കേരളം പിണറായിക്കൊപ്പമെന്ന് ; ചർച്ചയായി ഓൺ മനോരമ ‘അസംബ്ലി പോൾ സർവ്വേ’ appeared first on Kairali News | Kairali News Live.
