മന്തി റെസ്റ്റോറന്റിന്റെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണൻ; ഉടമ അറസ്റ്റിൽ

മന്തി റെസ്റ്റോറന്റിന്റെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണൻ; ഉടമ അറസ്റ്റിൽ

മന്തി റെസ്റ്റോറന്റിന്റെ വിഷു പരസ്യത്തിൽ കുഴിമന്തിക്കൊപ്പം ശ്രീകൃഷ്ണനെ ഉള്‍പ്പെടുത്തിയത് വിവാദമായതിന് പിന്നാലെ ഉടമയെ അറസ്റ്റ് ചെയ്തു. ചേർത്തലയിലെ മെഹർ മന്തി റെസ്റ്റോറന്റ് ഉടമ അർഷാദിനെതിരെയാണ് ചേർത്തല പോലീസ് കേസെടുത്തത്. ശ്രീകൃഷ്ണന്റെ മുന്നിൽ കുഴിമന്തി വെച്ച നിലയിലുള്ള ചിത്രം ഉപയോഗിച്ചാണ് വിഷുദിന ആശംസ പോസ്റ്റർ തയ്യാറാക്കിയത്. മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനും കലാപമുണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു എന്നാരോപിച്ച് ഭാരതീയ ന്യായ സംഹിത 192-ാം വകുപ്പ് പ്രകാരമാണ് അർഷാദിനെതിരെ കേസെടുത്തിരിക്കുന്നത്. ALSO READ: പാലക്കാട് കോൺഗ്രസ് നഗരസഭ കൗൺസിലർക്കെതിരായ പീഡന പരാതി; […]

The post മന്തി റെസ്റ്റോറന്റിന്റെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണൻ; ഉടമ അറസ്റ്റിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മന്തി റെസ്റ്റോറന്റിന്റെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണൻ; ഉടമ അറസ… | Boolokam