
മന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് ആക്രമണം. വസതിയിൽ ഗേറ്റ് അതിക്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ അകത്തു കയറി. വീടിന്റെ വാതിൽക്കൽ പ്രവർത്തകർ റീത്ത് വെച്ചു. പ്രവത്തകരെ തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരെ മർദിക്കുകയും ചെയ്തു. Also read: കോഴിക്കോട് യൂത്ത് കോൺഗ്രസിൽ കൂട്ടരാജി; ചെറുവണ്ണൂർ മണ്ഡലം കമ്മിറ്റി അധ്യക്ഷൻ ഉൾപ്പടെ 24 പേർ രാജിവെച്ചു
The post മന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥരെ മർദിച്ച് പ്രവർത്തകർ appeared first on Kairali News | Kairali News Live.
