
മന്ത്രി വീണാ ജോർജിന്റെ വീട് ആക്രമിച്ച സംഭവത്തിൽ 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ നേമം ഷജീർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ അക്രമത്തിലാണ് പൊലീസ് നടപടി. കണ്ടൊണ്മെന്റ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ 5 പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. പി ഡി പി പി , […]
The post മന്ത്രി വീണാ ജോർജിന്റെ വീട് ആക്രമിച്ച സംഭവം; 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ് appeared first on Kairali News | Kairali News Live.
