മന്ത്രി വീണാ ജോർജ്ജിനെതിരായ കെ എസ് യു ആക്രമണം: ‘കൂടുതൽ പരിശോധനകൾ ഉണ്ടാകും’; ഡിജിപി

മന്ത്രി വീണാ ജോർജ്ജിനെതിരായ കെ എസ് യു ആക്രമണം: ‘കൂടുതൽ പരിശോധനകൾ ഉണ്ടാകും’; ഡിജിപി

ravada a chandrasekhar

മന്ത്രി വീണാ ജോർജ്ജിനെതിരായ കെ എസ് യു ആക്രമണത്തിൽ KSU പ്രവർത്തകർക്കെതിരായ കേസ് ആദ്യഘട്ടത്തിൽ പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് ഡി ജി പി റവാഡ ചന്ദ്രശേഖർ. അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നും തെളിവുകൾ ശേഖരിച്ച ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുകയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കെ എസ് യു ആക്രമണത്തിൽ പരുക്കേറ്റ മന്ത്രി വീണ ജോർജ്ജ് ക‍ഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. കണ്ണൂർ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ്ജായ മന്ത്രിയുടെ ചികിത്സ തിരുവനന്തപുരം […]

The post മന്ത്രി വീണാ ജോർജ്ജിനെതിരായ കെ എസ് യു ആക്രമണം: ‘കൂടുതൽ പരിശോധനകൾ ഉണ്ടാകും’; ഡിജിപി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മന്ത്രി വീണാ ജോർജ്ജിനെതിരായ കെ എസ് യു ആക്രമണം: ‘കൂടുതൽ പരിശ… | Boolokam