മന്ത്രിക്കെതിരെയുള്ള മുസ്ലീം ലീ​ഗിൻ്റെ വ്യാജപ്രചാരണങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം

മന്ത്രിക്കെതിരെയുള്ള മുസ്ലീം ലീ​ഗിൻ്റെ വ്യാജപ്രചാരണങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം

cpim tanur protest

മലപ്പുറം താനൂർ പൂരപ്പുഴ ബോട്ടപകടവുമായി ബന്ധപ്പെട്ട് മന്ത്രി വി അബ്ദുറഹിമാനെതിരെ മുസ്ലിം ലീഗ് നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം. സി പി ഐ എം താനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. അപകടത്തിൽപ്പെട്ട ബോട്ടിന് അനുമതി നൽകുന്നതിൽ മന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്നാണ് വ്യാജപ്രചാരണം.. വ്യക്തിപരമായി മന്ത്രിയെ അധിക്ഷേപിക്കുന്നതിന്റെ ഭാഗമായാണ് മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ പ്രചാരണമെന്ന് സിപിഐഎം പറഞ്ഞു. ഇത്തരം നീക്കങ്ങൾ അവസാനിപ്പിയ്ക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. Also read:അതിദാരിദ്ര്യ നിര്‍മ്മാര്‍ജനാനന്തര പദ്ധതി: വിശദ മാര്‍ഗരേഖ മന്ത്രിസഭായോഗം […]

The post മന്ത്രിക്കെതിരെയുള്ള മുസ്ലീം ലീ​ഗിൻ്റെ വ്യാജപ്രചാരണങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മന്ത്രിക്കെതിരെയുള്ള മുസ്ലീം ലീ​ഗിൻ്റെ വ്യാജപ്രചാരണങ്ങൾക്കെ… | Boolokam