
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലിസി. മമ്മൂട്ടിക്കൊപ്പം പോസ് ചെയ്തുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ലിസി. സംവിധായകൻ പ്രിയദർശനും ഉണ്ട് കൂടെ. എതായാലും ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ലിസി ഫോട്ടോ പുറത്തുവിട്ടത്. ഫോട്ടോ പോലെ തന്നെ മമ്മൂട്ടിയേക്കുറിച്ചും അദ്ദേഹത്തിന്റെ ഊർജസ്വലതയേക്കുറിച്ചും വിവരിക്കുന്ന ചെറുകുറിപ്പും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. View this post on Instagram A post shared by Lissy Lakshmi (@lissylakshmi) ‘ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യൻ മലയാള […]
The post മമ്മൂക്ക ഇപ്പോഴും 30കളിലെന്നപോലെ, മാസ്മരികം; ചിത്രം പങ്കുവെച്ച് ലിസി, ഒപ്പം പ്രിയദർശനും appeared first on Kairali News | Kairali News Live.
