
വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും തമിഴകത്തിന്റെ പ്രിയതാരം ധനുഷും വീണ്ടും ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ‘D55’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ തമിഴ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് രാജ്കുമാർ പെരിയസ്വാമിയാണ്. ധനുഷിനൊപ്പം മമ്മൂട്ടിയും കൈകോർക്കുമ്പോൾ ആരാധകരുടെ ആവേശവും ഇരട്ടിയായി മാറിയിരിക്കുകയാണ്. 2013-ൽ പുറത്തിറങ്ങിയ ‘കമ്മത്ത് & കമ്മത്ത്’ എന്ന ചിത്രത്തിൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു. ഈ സിനിമയിലെ ഇരുവരും ഒന്നിച്ചുള്ള രസകരമായ നിമിഷം ആരാധകർ ഇന്നും ആഘോഷമാക്കുന്നുണ്ട്. ഇപ്പോഴിതാ നീണ്ട 13 […]
The post മമ്മൂട്ടിയും ധനുഷും കൈകോർക്കുന്നു: ‘ബിഗ് എം ഒരു കഥ തെരഞ്ഞെടുത്താൽ അത് ചരിത്രമാകും’; ആവേശത്തിൽ ആരാധകർ appeared first on Kairali News | Kairali News Live.
