
സെലിബ്രിറ്റികളുടെ വാഹനങ്ങൾ റോഡിലൂടെ പാഞ്ഞുപോകുമ്പോൾ നമ്മൾ ആദ്യം ശ്രദ്ധിക്കുന്നത് അവയുടെ തിളക്കമുള്ള നിറമോ ബ്രാൻഡോ മാത്രമല്ല, ആ വണ്ടിയുടെ നമ്പറുകൾ കൂടിയാണ്. മമ്മൂട്ടിയുടെ കാറുകൾക്ക് എന്നും 369 എന്ന നമ്പറുണ്ടാകും, ഷാരൂഖ് ഖാന് 555 നോടാണ് പ്രിയം. ജൂനിയർ എൻടിആർ ആകട്ടെ, 9999 എന്ന നമ്പറിനായി ചിലവാക്കിയത് 17 ലക്ഷം രൂപയാണ്! ഇത്തരത്തിൽ വണ്ടികൾക്ക് ‘ലക്കി നമ്പർ’ അല്ലെങ്കിൽ ‘ഫാൻസി നമ്പർ’ നൽകുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. വലിയ തുക മുടക്കാതെ തന്നെ സാധാരണക്കാർക്കും ഇത്തരം […]
The post മമ്മൂട്ടിയുടെ 369, ഷാരൂഖിന്റെ 555; നിങ്ങളുടെ വണ്ടിക്കും വേണ്ടേ ഒരു ‘സ്റ്റാർ’ നമ്പർ? ഫാൻസി നമ്പർ സ്വന്തമാക്കാൻ ഇതാ വഴികൾ! appeared first on Kairali News | Kairali News Live.
